---
title: "തളിപ്പറമ്പിൽ പാർക്കിങ്ങിനെചൊല്ലി ഓട്ടോ ഡ്രൈവർമാർ ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്"
english_title: "Auto drivers collide over parking in Taliparamba, one injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17546/auto-drivers-collide-over-parking-in-taliparamba-one-injured"
published_at: "2021-12-23T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48c51c0c1e_74448327.jpg"
keywords: []
---

# തളിപ്പറമ്പിൽ പാർക്കിങ്ങിനെചൊല്ലി ഓട്ടോ ഡ്രൈവർമാർ ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് :**പാർക്കിംഗിനെ ചൊല്ലി തർക്കം ഓട്ടോ ഡ്രൈവർമാർ തമ്മിൽ കയ്യാങ്കളിയായി. ഇന്ന് രാവിലെ 11 മണിയോടെ തളിപ്പറമ്പ് മന്നയിലാണ് സംഭവം.

## Article Content

**തളിപ്പറമ്പ് :**പാർക്കിംഗിനെ ചൊല്ലി തർക്കം ഓട്ടോ ഡ്രൈവർമാർ തമ്മിൽ കയ്യാങ്കളിയായി. ഇന്ന് രാവിലെ 11 മണിയോടെ തളിപ്പറമ്പ് മന്നയിലാണ് സംഭവം.

ഓട്ടോറിക്ഷ പാർക്കിംഗ് നമ്പർ പ്രശ്നത്തെ ചൊല്ലി ഓട്ടോ ഡ്രൈവന്മാരായ യത്തീംഖാനക്ക് സമീപം താമസിക്കുന്ന  വി.എം.മുഹമ്മദും ഓട്ടോ ഡ്രൈവറായ ഒറ്റപ്പാല നഗറിലെന സറും തമ്മിലാണ് അടിപിടികൂടിയത്.

മർദ്ദനത്തിൽ പരിക്കുപറ്റിയ നാസ റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17546/auto-drivers-collide-over-parking-in-taliparamba-one-injured)