---
title: "വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175347/irpc"
published_at: "2024-01-08T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b92b698760_news-card.jpg"
keywords: []
---

# വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ : **എടവച്ചാലിലെ കണ്ണോത്ത് ബാലകൃഷ്ണൻ - ടി.സി.വാഹിനി എന്നവരുടെ മകൻ വിനിലും മുണ്ടേരി ഇരുവങ്കൈയിലെ കുറ്റ്യാങ്കണ്ടി കുഞ്ഞികണ്ണൻ്റെയും സിന്ധുവിൻ്റെയും മകൾ നവ്യയുടെയും വിവാഹത്തിൻ്റെ ഭാഗമായി ഐ ആർ പി സിക്ക് സംഭാവന നൽകി.

## Article Content

**മാണിയൂർ : **എടവച്ചാലിലെ കണ്ണോത്ത് ബാലകൃഷ്ണൻ - ടി.സി.വാഹിനി എന്നവരുടെ മകൻ വിനിലും മുണ്ടേരി ഇരുവങ്കൈയിലെ കുറ്റ്യാങ്കണ്ടി കുഞ്ഞികണ്ണൻ്റെയും സിന്ധുവിൻ്റെയും മകൾ നവ്യയുടെയും വിവാഹത്തിൻ്റെ ഭാഗമായി ഐ ആർ പി സിക്ക് സംഭാവന നൽകി.

സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറി സ. എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, IRPC ലോക്കൽ വളണ്ടിയർ ഒ ബാലകൃഷ്ണൻ മാസ്റ്റർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175347/irpc)