---
title: "ഡിവൈഎഫ്ഐ അംഗത്തിന്റെ വീടിന് നേരെ കല്ലേറ്: ജനൽ ഗ്ലാസുകൾ തകർന്നു"
english_title: "DYFI member's house pelted with stones"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175345/dyfi-members-house-pelted-with-stones"
published_at: "2024-01-08T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b91df5a142_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ അംഗത്തിന്റെ വീടിന് നേരെ കല്ലേറ്: ജനൽ ഗ്ലാസുകൾ തകർന്നു

> **Lead Summary:** ഡിവൈഎഫ്ഐ കണ്ണൂർ കോട്ടയം സൗത്ത് മേഖലാജാഥയിൽ പങ്കെടുത്ത കോലാവിൽ യൂണിറ്റ് കമ്മിറ്റി അംഗം സുഷമയുടെ വീടിന് നേരെ കല്ലേറ്.രണ്ട് തവണയാണ് കല്ലേറുണ്ടായത്. മുൻഭാഗത്തെ ചില്ല് തകർന്നു.

## Article Content

ഡിവൈഎഫ്ഐ കണ്ണൂർ കോട്ടയം സൗത്ത് മേഖലാജാഥയിൽ പങ്കെടുത്ത കോലാവിൽ യൂണിറ്റ് കമ്മിറ്റി അംഗം സുഷമയുടെ വീടിന് നേരെ കല്ലേറ്.രണ്ട് തവണയാണ് കല്ലേറുണ്ടായത്. മുൻഭാഗത്തെ ചില്ല് തകർന്നു.

സിപിഐഎം കോലാവിൽ ബ്രാഞ്ച് അംഗവും പ്രദേശത്തെ ആശാവർക്കറുമാണ് സുഷമ. ആർഎസ്എസ് ആണ് കല്ലെറിഞ്ഞതെന്ന് സുഷമ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175345/dyfi-members-house-pelted-with-stones)