---
title: "കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് പുഴയോരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു"
english_title: "Mangrove saplings were planted on the banks of the river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175038/mangrove-saplings-were-planted-on-the-banks-of-the-river"
published_at: "2024-01-06T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6599559b906ba_news-card.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് പുഴയോരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു

> **Lead Summary:** അപ്പോളോ ടയേഴ്സിന്റെയും പൊതുജനവായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ പുല്ലാഞ്ഞ്യോട് പുഴയോരത്ത് കണ്ടൽ തൈകൾ നട്ടു. കറുമാത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരും പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സീന ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ്യ അധ്യക്ഷത വഹിച്ച പരിപാടിയിൽ വായനശാലാ സെക്രട്ടറി മധുസൂദനൻ സ്വാഗതം പറഞ്ഞു. രാജീവൻ പാച്ചേനി ജ്യോത്സന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

## Article Content

അപ്പോളോ ടയേഴ്സിന്റെയും പൊതുജനവായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ പുല്ലാഞ്ഞ്യോട് പുഴയോരത്ത് കണ്ടൽ തൈകൾ നട്ടു. കറുമാത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരും പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സീന ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ്യ അധ്യക്ഷത വഹിച്ച പരിപാടിയിൽ വായനശാലാ സെക്രട്ടറി മധുസൂദനൻ സ്വാഗതം പറഞ്ഞു. രാജീവൻ പാച്ചേനി ജ്യോത്സന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175038/mangrove-saplings-were-planted-on-the-banks-of-the-river)