---
title: "എ.സന്ദീപ് നിര്യാതനായി "
english_title: "a sandeep"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175033/a-sandeep"
published_at: "2024-01-06T18:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65994e522b67c_Untitled-2-web.jpg"
keywords: []
---

# എ.സന്ദീപ് നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ:** മുയ്യം വരഡൂലിലെ എ.സന്ദീപ്. (ചെത്ത് തൊഴിലാളി സഹകരണ സംഘം കലക്ഷൻ ഏജന്റ് ) നിര്യാതനായി. പിതാവ് : പരേതനായ അത്തിലാട്ട് ബാലൻ അമ്മ :ചാലിൽ സുമതി, സഹോദരിമാർ - സിന്ധു (കുറുമാത്തൂർ, ) സന്ധ്യ ( പട്ടുവം ). 

## Article Content

**തളിപ്പറമ്പ:** മുയ്യം വരഡൂലിലെ എ.സന്ദീപ്. (ചെത്ത് തൊഴിലാളി സഹകരണ സംഘം കലക്ഷൻ ഏജന്റ് ) നിര്യാതനായി. പിതാവ് : പരേതനായ അത്തിലാട്ട് ബാലൻ അമ്മ :ചാലിൽ സുമതി, സഹോദരിമാർ - സിന്ധു (കുറുമാത്തൂർ, ) സന്ധ്യ ( പട്ടുവം ). 

ഇന്ന് വൈകുന്നേരം വരഡൂൽ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175033/a-sandeep)