---
title: "സി കുമാരൻ നിര്യാതനായി"
english_title: "c sukumaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174895/c-sukumaran"
published_at: "2024-01-06T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598d24508571_Untitled-2-web.jpg"
keywords: []
---

# സി കുമാരൻ നിര്യാതനായി

> **Lead Summary:** പരിയാരം സെൻട്രൽ താമസിക്കുന്ന സി കുമാരൻ നിര്യാതനായി. ഭാര്യ സതി മക്കൾ സജിത, റീഷ്മ, സജില മരുമക്കൾ: അനീഷ് വെള്ളിക്കീൽ, പ്രേമൻ പെരുന്തട്ട, രതീഷ് പറശ്ശിനി. ദീർഘകാലം പരിയാരം ബ്രാഞ്ച് സെക്രട്ടറിയും അടിയന്തരാവസ്ഥക്കാലത്ത് സി.പിഐ (എം) പരിയാരം ലോക്കൽ കമ്മറ്റി അംഗവും ആരംഭം കാലത്തു പരിയാരം പ്രതിഭ ക്ലബ്‌ സെക്രട്ടറിയും ആയിരുന്നു. സി. കുമാരൻ. ശവസംസ്കാരം ഇന്ന് നു രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

പരിയാരം സെൻട്രൽ താമസിക്കുന്ന സി കുമാരൻ നിര്യാതനായി. ഭാര്യ സതി മക്കൾ സജിത, റീഷ്മ, സജില മരുമക്കൾ: അനീഷ് വെള്ളിക്കീൽ, പ്രേമൻ പെരുന്തട്ട, രതീഷ് പറശ്ശിനി. ദീർഘകാലം പരിയാരം ബ്രാഞ്ച് സെക്രട്ടറിയും അടിയന്തരാവസ്ഥക്കാലത്ത് സി.പിഐ (എം) പരിയാരം ലോക്കൽ കമ്മറ്റി അംഗവും ആരംഭം കാലത്തു പരിയാരം പ്രതിഭ ക്ലബ്‌ സെക്രട്ടറിയും ആയിരുന്നു. സി. കുമാരൻ. ശവസംസ്കാരം ഇന്ന് നു രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174895/c-sukumaran)