---
title: "പി വി ദാമോദരൻ നിര്യാതനായി"
english_title: "P V Damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174886/p-v-damodaran"
published_at: "2024-01-06T08:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598c22b30234_Untitled-2-web.jpg"
keywords: []
---

# പി വി ദാമോദരൻ നിര്യാതനായി

> **Lead Summary:** പുളിയൂൽ: സ:പി.വി.ദാമോദരൻ നിര്യാതനായി. സിപിഐഎം പുളിയൂൽ എ ബ്രാഞ്ച് മെമ്പറാണ്.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുളിയൂൽ ശ്മശാനത്തിൽ. രാവിലെ 8.30 മണി മുതൽ പുളിയൂൽ അഴിക്കോടൻ സ്മാരക വായനശാലയിൽ പൊതുദർശനം.

## Article Content

പുളിയൂൽ: സ:പി.വി.ദാമോദരൻ നിര്യാതനായി. സിപിഐഎം പുളിയൂൽ എ ബ്രാഞ്ച് മെമ്പറാണ്.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുളിയൂൽ ശ്മശാനത്തിൽ. രാവിലെ 8.30 മണി മുതൽ പുളിയൂൽ അഴിക്കോടൻ സ്മാരക വായനശാലയിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174886/p-v-damodaran)