---
title: "നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ "
english_title: "Electricity "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174854/electricity"
published_at: "2024-01-05T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65982f1c224a7_1647676416956443-0.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 

> **Lead Summary:** കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിനു സമീപം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വാരം റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

## Article Content

കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിനു സമീപം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വാരം റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 11.00 മണി വരെ ചേലേരി സ്ക്കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

HT ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ കുറ്റിയാട്ടൂർ ബസാർ, കാരാറമ്പ്, ഉരുവച്ചാൽ, വാരച്ചാൽ, ചോല മുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(06-01-24 ശനിയാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (06-01-24 ശനിയാഴ്ച ) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ അറാക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ കോട്ടഞ്ചേരിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174854/electricity)