---
title: "സംസ്ഥാന സ്കൂൾ കലോത്സവം: സംസ്കൃതത്തിൽ താരമായി ള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി നന്ദകിഷോർ"
english_title: "State School Arts Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174773/state-school-arts-festival"
published_at: "2024-01-05T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597cf56cedc4_news-card.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം: സംസ്കൃതത്തിൽ താരമായി ള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി നന്ദകിഷോർ

> **Lead Summary:** മൂന്നിൽ ഒന്നാമനായി സംസ്കൃതംത്തിൽ താരമായി പയ്യന്നൂർക്കാരൻ നന്ദ കിഷോർ ലളിതഗാനം, സംസ്കൃതം പദ്യം ചെല്ലൽ , സംസ്കൃതം നാടകം എന്നിവയിൽ എ ഗ്രെയിഡ് ലഭിച്ചു. എഴിന് നടക്കാനുള്ള സംകൃതം ഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്. കണ്ണൂർ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ പത്താം ക്ലാസുകാരനാണ് നന്ദ കിഷോർ .

## Article Content

മൂന്നിൽ ഒന്നാമനായി സംസ്കൃതംത്തിൽ താരമായി പയ്യന്നൂർക്കാരൻ നന്ദ കിഷോർ ലളിതഗാനം, സംസ്കൃതം പദ്യം ചെല്ലൽ , സംസ്കൃതം നാടകം എന്നിവയിൽ എ ഗ്രെയിഡ് ലഭിച്ചു. എഴിന് നടക്കാനുള്ള സംകൃതം ഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്. കണ്ണൂർ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ പത്താം ക്ലാസുകാരനാണ് നന്ദ കിഷോർ .

കെമിക്കൽ എഞ്ചിനിയർ രമേശന്റെയും സരിതയുടെയും മകനാണ്. നാലാം ക്ലാസുകാരൻ ജഗത് കിഷോർ സഹോദരനാണ്. തളിപറമ്പ് നോർത്ത് ഉപജില്ലാ മത്സരത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിൽ ഈ കൊച്ചു മിടുക്കനും താരമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174773/state-school-arts-festival)