---
title: "സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു"
english_title: "227 more people were confirmed to be infected with Covid-19 in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174592/227-more-people-were-confirmed-to-be-infected-with-covid-19-in-the-state"
published_at: "2024-01-04T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596acdfed756_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 760 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ട് മരണം സംഭവിച്ചു. കേരളത്തിന് പുറമെ കർണാടകയിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ ഇന്നലെ 260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

## Article Content

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 760 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ട് മരണം സംഭവിച്ചു. കേരളത്തിന് പുറമെ കർണാടകയിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ ഇന്നലെ 260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174592/227-more-people-were-confirmed-to-be-infected-with-covid-19-in-the-state)