---
title: "പെട്രോൾ പമ്പ് പാർട്ണരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിലായി"
english_title: "arrested in the case of trying to kill"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174544/arrested-in-the-case-of-trying-to-kill"
published_at: "2024-01-04T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659671d37e8be_news-card.jpg"
keywords: []
---

# പെട്രോൾ പമ്പ് പാർട്ണരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിലായി

> **Lead Summary:** പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന പമ്പുടമ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.കാൾടെക്സ് അശോക പമ്പിലെ ഉടമ പള്ളിക്കുന്നു സ്വദേശി രാജീവൻ എം ആണ് അറസ്റ്റിലായത്.

## Article Content

പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന പമ്പുടമ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.കാൾടെക്സ് അശോക പമ്പിലെ ഉടമ പള്ളിക്കുന്നു സ്വദേശി രാജീവൻ എം ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നവംബർ ഏഴാം തീയതി രാജീവൻ എം മറ്റൊരു പാർട്ണറായ വിജയൻ ചെറുപുഴ എന്നയാളെ തർക്കത്തിനിടയിൽ കൊടുവാൾ ഉപയോഗിച്ച് തലയിൽ വെട്ടുകയിരുന്നു. അതിനു ശേഷം ഒളിവിൽ പോയ പ്രതിയെ ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് ചെയ്യുകായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174544/arrested-in-the-case-of-trying-to-kill)