---
title: "ബി ജെ പി പ്രവർത്തകനെ മർദ്ദിച്ച മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against three CPM workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174480/case-filed-against-three-cpm-workers"
published_at: "2024-01-04T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65963f2d4354d_Untitled-2_web.jpg"
keywords: []
---

# ബി ജെ പി പ്രവർത്തകനെ മർദ്ദിച്ച മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ മാവിച്ചേരിയിൽ വെച്ച് ഇന്നലെ ബിജെപി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസി.ഹരിദാസൻ എന്നയാളെ സിപിഎം പ്രവർത്തകരായ സത്യൻ, രമേശൻ, രാജേഷ് എന്നിവർ ചേർന്ന് കൈകൊണ്ട് മുഖത്ത് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ മാവിച്ചേരിയിൽ വെച്ച് ഇന്നലെ ബിജെപി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസി.ഹരിദാസൻ എന്നയാളെ സിപിഎം പ്രവർത്തകരായ സത്യൻ, രമേശൻ, രാജേഷ് എന്നിവർ ചേർന്ന് കൈകൊണ്ട് മുഖത്ത് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രദേശത്തെ വിടുകളിൽ അക്ഷതം പരിപാടിയുടെ ഭാഗമായി പ്രസാദം വിതരണം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം എന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174480/case-filed-against-three-cpm-workers)