---
title: "വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു"
english_title: "The autorickshaw parked in front of the house was completely gutted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174478/the-autorickshaw-parked-in-front-of-the-house-was-completely-gutted"
published_at: "2024-01-04T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65963d943b28f_news-card.jpg"
keywords: []
---

# വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു

> **Lead Summary:** **മാണിയൂർ: **വില്ലേജ്മുക്ക് മൂന്ന് റോഡിന് സമീപം പി.വി. മനോജിൻ്റെ KL59 V -3103 നമ്പർ ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു.വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

## Article Content

**മാണിയൂർ: **വില്ലേജ്മുക്ക് മൂന്ന് റോഡിന് സമീപം പി.വി. മനോജിൻ്റെ KL59 V -3103 നമ്പർ ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു.വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174478/the-autorickshaw-parked-in-front-of-the-house-was-completely-gutted)