---
title: ""കേരള പി എസ് സി വിളിക്കുന്നു": ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി "
english_title: "Orientation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174429/orientation"
published_at: "2024-01-03T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65959c7c70e2d_IMG-20240103-WA0231.jpg"
keywords: []
---

# "കേരള പി എസ് സി വിളിക്കുന്നു": ഓറിയൻ്റേഷനും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി 

> **Lead Summary:** SKSSF മുക്കോല ശാഖാ കമ്മിറ്റിയുടെ ട്രെൻഡും തളിപ്പറമ്പ സഹായിയുടെയും ആഭിമുഖ്യത്തിൽ കേരള PSC നടത്തുന്ന മത്സരപരീക്ഷകളെക്കുറിച്ചും മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നതിന്റെ രീതികളെ കുറിച്ചും വ്യക്തമാക്കുന്ന മത്സരപരീക്ഷാ ഓറിയന്റേഷൻ പ്രോഗ്രാമും രജിസ്ട്രേഷൻ ക്യാമ്പും ഇന്നലെ നടന്നു.ഇരുപതോളം ഉദ്യോഗാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

## Article Content

SKSSF മുക്കോല ശാഖാ കമ്മിറ്റിയുടെ ട്രെൻഡും തളിപ്പറമ്പ സഹായിയുടെയും ആഭിമുഖ്യത്തിൽ കേരള PSC നടത്തുന്ന മത്സരപരീക്ഷകളെക്കുറിച്ചും മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നതിന്റെ രീതികളെ കുറിച്ചും വ്യക്തമാക്കുന്ന മത്സരപരീക്ഷാ ഓറിയന്റേഷൻ പ്രോഗ്രാമും രജിസ്ട്രേഷൻ ക്യാമ്പും ഇന്നലെ നടന്നു.ഇരുപതോളം ഉദ്യോഗാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

സഹായി പ്രവർത്തകൻ മൊയ്തു പാറമ്മൽ, SKSSF കമ്മിറ്റി ഭാരവാഹികളായ ജംഷീർ, നിഹാൽ ഇസ്മായിൽ, മൻസൂർ എസ് പി, സാലിഹ് അസ്‌ഹരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174429/orientation)