---
title: "പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174412/irpc"
published_at: "2024-01-03T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65958282d723a_news-card.jpg"
keywords: []
---

# പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ എം വേശാല ബ്രാഞ്ച് അംഗം പി.പി. പൈതലിന്റെ സഹോദരൻ പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി. ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ എം വേശാല ബ്രാഞ്ച് അംഗം പി.പി. പൈതലിന്റെ സഹോദരൻ പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി. ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.

വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്‌കുമാർ, ബ്രാഞ്ച് സെക്രട്ടറി ഇ ചന്ദ്രൻ,കെ നാണു,ഐ ആർ പി സി വേ ശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി ഭാസ്കരൻ , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174412/irpc)