---
title: "ലോട്ടറി സ്റ്റാളിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; രണ്ടു പേരെ പിടികൂടി"
english_title: " lottery gambling under the guise of a lottery stall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174362/lottery-gambling-under-the-guise-of-a-lottery-stall"
published_at: "2024-01-03T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659558711815b_news-card.jpg"
keywords: []
---

# ലോട്ടറി സ്റ്റാളിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം; രണ്ടു പേരെ പിടികൂടി

> **Lead Summary:** **വളപട്ടണം: **ലോട്ടറി സ്റ്റാളിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം രണ്ടു പേരെ പോലീസ് പിടികൂടി. കാപ്പാട് തിലാന്നൂർ സ്വദേശി വിനോദ് , മട്ടന്നൂർ കോളേജിന് സമീപം താമസിക്കുന്ന അനൂപ് എന്നിവരെയാണ് വളപട്ടണം എസ്.ഐ. നിതിനും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**വളപട്ടണം: **ലോട്ടറി സ്റ്റാളിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം രണ്ടു പേരെ പോലീസ് പിടികൂടി. കാപ്പാട് തിലാന്നൂർ സ്വദേശി വിനോദ് , മട്ടന്നൂർ കോളേജിന് സമീപം താമസിക്കുന്ന അനൂപ് എന്നിവരെയാണ് വളപട്ടണം എസ്.ഐ. നിതിനും സംഘവും അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന്ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചിറക്കൽ പുതിയ തെരുവിലെ ലോട്ടറി സ്റ്റാളിൽ നടത്തിയ റെയ്ഡിലാണ് ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച കുറിപ്പടികളും മൊബെൽ ഫോണുകളും പണവും സഹിതം പ്രതികൾ പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174362/lottery-gambling-under-the-guise-of-a-lottery-stall)