---
title: "കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി"
english_title: "A native of Kannur passed away in Dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174262/a-native-of-kannur-passed-away-in-dubai"
published_at: "2024-01-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594f4e488b5b_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

> **Lead Summary:** **ദുബൈ: **കണ്ണൂർ എടക്കാട് കടമ്പൂർ പണംകൊട്ടത്ത് മോഹനന്റെ മകൻ മോജിത്ത് ദുബൈയിൽ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.

## Article Content

**ദുബൈ: **കണ്ണൂർ എടക്കാട് കടമ്പൂർ പണംകൊട്ടത്ത് മോഹനന്റെ മകൻ മോജിത്ത് ദുബൈയിൽ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174262/a-native-of-kannur-passed-away-in-dubai)