---
title: "ചെറുകുന്ന് തറ ഫീനിക്സ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് ജനുവരി അഞ്ചിന്"
english_title: "Voluntary blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/174068/voluntary-blood-donation-camp"
published_at: "2024-01-02T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c77084c37_news-card.jpg"
keywords: []
---

# ചെറുകുന്ന് തറ ഫീനിക്സ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് ജനുവരി അഞ്ചിന്

> **Lead Summary:** ചെറുകുന്ന് തറ ഫീനിക്സ് കോളേജ് 2008-11 ബി കോം ബാച്ച്, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് ജനുവരി അഞ്ചിന് ചെറുകുന്ന് തറ ഫീനിക്സ് കോളേജിൽ രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.

## Article Content

ചെറുകുന്ന് തറ ഫീനിക്സ് കോളേജ് 2008-11 ബി കോം ബാച്ച്, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് ജനുവരി അഞ്ചിന് ചെറുകുന്ന് തറ ഫീനിക്സ് കോളേജിൽ രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.

രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ വിളിക്കേണ്ട നമ്പർ, അസർ: 7594014331, ബിന്ദു: 8606713450

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/174068/voluntary-blood-donation-camp)