---
title: "കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു"
english_title: "Kannur Corporation Mayor Adv. TO Mohanan resigned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173875/kannur-corporation-mayor-adv-to-mohanan-resigned"
published_at: "2024-01-01T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592b639e232a_news-card-Recovered.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു

> **Lead Summary:** **കണ്ണൂർ: **കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു. യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി. കോർപറേഷൻ സെക്രട്ടറി ഇൻചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.

## Article Content

**കണ്ണൂർ: **കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ രാജിവെച്ചു. യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി. കോർപറേഷൻ സെക്രട്ടറി ഇൻചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173875/kannur-corporation-mayor-adv-to-mohanan-resigned)