---
title: "പുതുവർഷ പുലരിയിൽ ഒറ്റയാൾ സമരവുമായി സുരേന്ദ്രൻ കൂക്കാനം"
english_title: "Surendran Kookanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173848/surendran-kookanam"
published_at: "2024-01-01T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659296172a349_news-card.jpg"
keywords: []
---

# പുതുവർഷ പുലരിയിൽ ഒറ്റയാൾ സമരവുമായി സുരേന്ദ്രൻ കൂക്കാനം

> **Lead Summary:** പുതുവർഷ പുലരിയിൽ ഒറ്റയാൾ സമരവുമായി സുരേന്ദ്രൻ കൂക്കാനം. ഗാസയിൽ നടക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് എതിരെയുള്ള യുദ്ധം നിർത്തണമെന്നും, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ പഴയങ്ങാടിയിൽ കോടന്ത മട്ടലുമായി സമരത്തിന് ഇറങ്ങിയത്.

## Article Content

പുതുവർഷ പുലരിയിൽ ഒറ്റയാൾ സമരവുമായി സുരേന്ദ്രൻ കൂക്കാനം. ഗാസയിൽ നടക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് എതിരെയുള്ള യുദ്ധം നിർത്തണമെന്നും, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ പഴയങ്ങാടിയിൽ കോടന്ത മട്ടലുമായി സമരത്തിന് ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173848/surendran-kookanam)