---
title: "16 കാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "pocso arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173843/pocso-arrest"
published_at: "2024-01-01T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592946cc0280_news-card.jpg"
keywords: []
---

# 16 കാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

## Article Content

**തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ്(54)തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്; പ്രതിയെ റിമാന്‍ഡ് ചെയ്തു. 2020 മുതല്‍ ഇയാള്‍ 16കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് പരാതി. പറശിനിക്കടവിലെ ഒരു ലോഡ്ജിൽ വെച്ചാണ് അവസാനമായി പീഡിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173843/pocso-arrest)