---
title: "സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരം പി പി കൃഷ്ണൻ മാസ്റ്റർക്ക്"
english_title: "Karma Shrestha award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173747/karma-shrestha-award"
published_at: "2024-01-01T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65924dbb53532_news-card.jpg"
keywords: []
---

# സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരം പി പി കൃഷ്ണൻ മാസ്റ്റർക്ക്

> **Lead Summary:** വൊളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് പി പി കൃഷ്ണൻ മാസ്റ്റർ അർഹനായി. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽപുരസ്കാരo ഏറ്റുവാങ്ങും.

## Article Content

വൊളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് പി പി കൃഷ്ണൻ മാസ്റ്റർ അർഹനായി. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽപുരസ്കാരo ഏറ്റുവാങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173747/karma-shrestha-award)