---
title: "ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173723/irpc"
published_at: "2024-01-01T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65923445510be_news-card.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല കാഞ്ഞിരോട്ട് മൂലയിലെ പരേതനായ മരുതിയോടൻ വിജയന്റെയും പ്രേമകുമാരിയുടെയും മകൻ എം.പി. വിശാഖിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഐ ആർ പി സി ക്ക് സാമ്പത്തിക സഹായം നല്കി.

## Article Content

**ചട്ടുകപ്പാറ: **വേശാല കാഞ്ഞിരോട്ട് മൂലയിലെ പരേതനായ മരുതിയോടൻ വിജയന്റെയും പ്രേമകുമാരിയുടെയും മകൻ എം.പി. വിശാഖിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഐ ആർ പി സി ക്ക് സാമ്പത്തിക സഹായം നല്കി.

സി പി ഐ എം മയ്യിൽ ഏരിയ സിക്രട്ടറി സ.എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി. ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവിനർ എ. കൃഷ്ണൻ , സി പി ഐ (എം) വേശാല ലോക്കൽ സിക്രട്ടറി കെ പ്രീയേഷ്കുമാർ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ ,കെ. സന്തോഷൻ, ബ്രാഞ്ച് സിക്രട്ടറിമാരായ സി.സുരേന്ദ്രൻ , ഇ. ചന്ദ്രൻ, ഐആർ പി.സി വഉണ്ടിയർമാരായ പി.ഭാസ്കരൻ ,എം.പി രേവതി, DYFlവേശാല മേഖലാ കമ്മറ്റി അംഗം കെ. അനീഷ്, രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173723/irpc)