---
title: "യു കെയിൽ ജോലി ലഭിച്ചതിന്റെ ഭാഗമായി ആദ്യ ശമ്പളത്തിൽ നിന്നും ഐ ആർ പി സി ക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173662/irpc"
published_at: "2023-12-31T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659150c91f0e9_news-card.jpg"
keywords: []
---

# യു കെയിൽ ജോലി ലഭിച്ചതിന്റെ ഭാഗമായി ആദ്യ ശമ്പളത്തിൽ നിന്നും ഐ ആർ പി സി ക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ :** വില്ലേജ്മുക്ക് മൂന്ന് റോഡിലെ കെ ദിനേശന്റെ (ഓട്ടോ )യും റീജയുടെയും മകൾ ആതിരക്ക് യു കെയിൽ ജോലി ലഭിച്ചതിന്റെ ഭാഗമായി ആദ്യ ശമ്പളത്തിൽ നിന്നും ഐ ആർ പി സി ക്ക് ധനസഹായം നൽകി.

## Article Content

**മാണിയൂർ :** വില്ലേജ്മുക്ക് മൂന്ന് റോഡിലെ കെ ദിനേശന്റെ (ഓട്ടോ )യും റീജയുടെയും മകൾ ആതിരക്ക് യു കെയിൽ ജോലി ലഭിച്ചതിന്റെ ഭാഗമായി ആദ്യ ശമ്പളത്തിൽ നിന്നും ഐ ആർ പി സി ക്ക് ധനസഹായം നൽകി.

സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ സഹായം ഏറ്റുവാങ്ങി. വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ ഐ ആർ പി സി വേശാല ലോക്കൽ കൺവീനർ എ കൃഷ്ണൻ, ചെയർമാൻ കെ മധു, വെങ്ങാറമ്പ ബ്രാഞ്ച് സെക്രട്ടറി പി അനീശൻ, ബ്രാഞ്ച് മെമ്പർ പി.ബിജു, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കെ.ബാബു, സി.സന്തോഷ് എന്നിവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173662/irpc)