---
title: "പൊതുജന വായനശാല, ഗ്രന്ഥാലയം ബാവുപ്പറമ്പ പുതുവൽസരാഘോഷം സംഘടിപ്പിക്കുന്നു "
english_title: " New Year celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173661/new-year-celebrations"
published_at: "2023-12-31T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65914fab8a2ba_Untitled-2-web.jpg"
keywords: []
---

# പൊതുജന വായനശാല, ഗ്രന്ഥാലയം ബാവുപ്പറമ്പ പുതുവൽസരാഘോഷം സംഘടിപ്പിക്കുന്നു 

> **Lead Summary:** പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിക്കുന്നു. 30/12/2023 ശനിയാഴ്ച വൈകുന്നേരം 6.30 ന് പുല്ലാഞ്ഞിയോട് എ.എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന പരുപാടിയിൽ മധുസൂദനൻ. പി.പി (സെക്രട്ടറി . വായനശാല ) സ്വാഗതം പറയും.

## Article Content

പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിക്കുന്നു. 30/12/2023 ശനിയാഴ്ച വൈകുന്നേരം 6.30 ന് പുല്ലാഞ്ഞിയോട് എ.എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന പരുപാടിയിൽ മധുസൂദനൻ. പി.പി (സെക്രട്ടറി . വായനശാല ) സ്വാഗതം പറയും.

അദ്ധ്യക്ഷൻ : പ്രസാദ് (പ്രസി വായനശാല) രമ്യ.വി (ഏഴാം വാർഡ് മെമ്പർ) ഉത്ഘാടനം ചെയ്യും. ആശംസ: ജോസ്ന തങ്കച്ചൻ (NSS പ്രോഗ്രാം ഓഫീസർ ) പുരുഷോത്തമൻ മാസ്റ്റർ (കുറുമാത്തൂർ HSS), രഞ്ചിനി ജയേഷ് (സെക്രട്ടറി വനിതാവേദി& കാർത്തിക കുടുംബശ്രീ), വി.വി.കുഞ്ഞിരാമൻ (സെക്രട്ടറി ഒരുമ സ്വാശ്രയ സംഘം), ശ്യാം കൃഷ്ണൻ (സെക്രട്ടറി. യുവ സ്വാശ്രയ സംഘം), ബിന്ദു ( ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി), വൽസല (ഏഴാം വാർഡ് ADS സെക്രട്ടറി & അക്ഷര കുടുംബശ്രീ) എന്നിവർ ആശംസ അറിയിച്ചു സംസാരിക്കും. മോണിഷ ( പ്രസിഡണ്ട് വനിതാവേദി ) നന്ദി പറയും.

തുടർന്ന് കലാപരിപാടികൾ അവതരണം : വായനശാലാ പ്രവർത്തകരും കുറുമാത്തൂർ HSS ലെ NSS വളണ്ടിയേർസും . തുടർന്ന് വായനശാല ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173661/new-year-celebrations)