---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വോളിബോൾ മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി"
english_title: "The winners of the volleyball competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173657/the-winners-of-the-volleyball-competition"
published_at: "2023-12-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65914b3c7db96_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വോളിബോൾ മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി

> **Lead Summary:** ഹാപ്പിനെസ്സ് ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്ന വോളിബാൾ മത്സരത്തിൽ വിജയികളായ കൈരളി തൊണ്ടന്നൂർ ട്രോഫിയും ക്യാഷ് അവാർഡും എംവി ഗോവിന്ദൻ മാഷിൽ നിന്നും ഏറ്റുവാങ്ങി. കൂവേരി ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ കൈരളി തൊണ്ടന്നൂർ, ഫ്രണ്ട്‌സ് മണാട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജേതാക്കൾ ആയത്.

## Article Content

ഹാപ്പിനെസ്സ് ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്ന വോളിബാൾ മത്സരത്തിൽ വിജയികളായ കൈരളി തൊണ്ടന്നൂർ ട്രോഫിയും ക്യാഷ് അവാർഡും എംവി ഗോവിന്ദൻ മാഷിൽ നിന്നും ഏറ്റുവാങ്ങി. കൂവേരി ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ കൈരളി തൊണ്ടന്നൂർ, ഫ്രണ്ട്‌സ് മണാട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജേതാക്കൾ ആയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173657/the-winners-of-the-volleyball-competition)