---
title: "ശ്രീകണ്ഠപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ മരണപ്പെട്ടു"
english_title: " A teacher died in a road accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17353/a-teacher-died-in-a-road-accident"
published_at: "2021-12-22T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3134db03e6_accident_death.jpg"
keywords: []
---

# ശ്രീകണ്ഠപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ മരണപ്പെട്ടു

> **Lead Summary:** ശ്രീകണ്ഠാപുരം :- ഇന്ന് രാവിലെ കോട്ടൂർ വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ എ ജയചന്ദ്രൽ മരണപ്പെട്ടു.

## Article Content

ശ്രീകണ്ഠാപുരം :- ഇന്ന് രാവിലെ കോട്ടൂർ വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ എ ജയചന്ദ്രൽ മരണപ്പെട്ടു.

ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും സ്കൂളിലെ SPC യൂണിറ്റിന്റെ മുൻ CPO യുമായ എ.ജയചന്ദ്രൻ ആണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17353/a-teacher-died-in-a-road-accident)