---
title: "എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു"
english_title: "lic agents"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173449/lic-agents"
published_at: "2023-12-30T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ff5a734ce7_news-card.jpg"
keywords: []
---

# എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു

> **Lead Summary:** തളിപ്പറമ്പ: ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എം എം പവിത്രൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ: ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എം എം പവിത്രൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173449/lic-agents)