---
title: "ക്യാൻസർ രോഗിയായ കെ കെ ബുഷ്റയുടെ ചികിത്സയ്ക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു"
english_title: "k k bushra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173441/k-k-bushra"
published_at: "2023-12-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fef3230bae_news-card.jpg"
keywords: []
---

# ക്യാൻസർ രോഗിയായ കെ കെ ബുഷ്റയുടെ ചികിത്സയ്ക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ഞാറ്റുവയലിൽ താമസിക്കുന്ന കാൻസർ ബാധിതയായ കെ. കെ ബുഷ്‌റ എന്ന സഹോദരിയുടെ പേരിൽ ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചു. മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയ അനിവാര്യമായി വന്നിരിക്കുന്ന സാഹചര്യത്തിൽ അതിന് വേണ്ടി വരുന്ന ഭീമമായ തുക ഈ നിർധരരായ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചത്.

## Article Content

**തളിപ്പറമ്പ:** ഞാറ്റുവയലിൽ താമസിക്കുന്ന കാൻസർ ബാധിതയായ കെ. കെ ബുഷ്‌റ എന്ന സഹോദരിയുടെ പേരിൽ ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചു. മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയ അനിവാര്യമായി വന്നിരിക്കുന്ന സാഹചര്യത്തിൽ അതിന് വേണ്ടി വരുന്ന ഭീമമായ തുക ഈ നിർധരരായ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചത്.

വി. വി അസ്‌ലം സഅദി (ഖത്തീബ്, മസ്ജിദ് സലാമ ), അബ്‌ദു റഹ്‌മാൻ ഫൈസി ( ഖത്തീബ്, റഹ്മത്ത് ജുമാ മസ്ജിദ് ), മുഹമ്മദ്‌ സഖാഫി ( ഖത്തീബ്, അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ് ), സലീം കൊടിയിൽ(വാർഡ് കൗൺസിലർ ), കെ.പി മുഹമ്മദ്‌ കുഞ്ഞി ഹാജി,പനാമ മുസ്തഫ ഹാജി, സി. പി. വി അബ്‌ദുള്ള, കെ. കെ സിദ്ധീഖ് ഹാജി , അബ്ദുൽ ജബ്ബാർ ഹാജി. ജെ. ആർ, ഇബ്രാഹിം എം. പി, കെ. മുസ്തഫ ഹാജി എന്നിവർ മുഖ്യ രക്ഷാധികാരികളായും... സയ്യിദ് ഫസൽ തങ്ങൾ ( ചെയർമാൻ ), സിദ്ധീഖ് ഗാന്ധി, മുസ്തഫ വി. എം, ഇസ്മായിൽ.പി. പി ( വൈസ് ചെയർമാൻ ) അഷ്‌റഫ്‌ സുന്നി നഗർ ( ജനറൽ കൺവീനർ ) റഷീദ്. കെ. കെ, മൻസൂർ എസ്.പി,ഹനീഫ പി.കെ( ജോയിൻ കൺവീനർ ) വാഹിദ് പനാമ ( ട്രഷറർ ) കെ പി സിറാജ് മാസ്റ്റർ (കോഡിനേറ്റർ ) കെ. ഷഫീഖ് (മീഡിയ ) ആയിട്ടുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173441/k-k-bushra)