---
title: "സംസ്ഥാനതല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി പി പി സുഫിയാൻ"
english_title: "PP Sufian"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173284/pp-sufian"
published_at: "2023-12-29T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ef4327a89d_news-card.jpg"
keywords: []
---

# സംസ്ഥാനതല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി പി പി സുഫിയാൻ

> **Lead Summary:** എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി.

## Article Content

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി.

മുഹമ്മദലി - സുമയ്യ എന്നിവരുടെ മകൻ ആണ്. മയ്യിൽ ITM കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് സുഫിയാൻ. ഗുസ്തിയിലും കരേട്ടയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അടുത്ത മാസം ഹരിയാനയിൽ വെച്ച് നടക്കുന്ന നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173284/pp-sufian)