---
title: "മിഥുനും അശ്വതിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക്‌ ധനസഹായം നൽകി"
english_title: "I RPC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173241/i-rpc"
published_at: "2023-12-29T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ed11b065dd_IMG-20231229-WA0221.jpg"
keywords: []
---

# മിഥുനും അശ്വതിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക്‌ ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ 

## Article Content

**ചട്ടുകപ്പാറ: **കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ 

വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, lRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി.ഭാസ്കരൻ ,വി.വി.പ്രജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173241/i-rpc)