---
title: "റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ പരിയാരം പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു"
english_title: "Rice flour and oil millers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173239/rice-flour-and-oil-millers"
published_at: "2023-12-29T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ed0587f24e_IMG-20231229-WA0227.jpg"
keywords: []
---

# റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ പരിയാരം പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**റേഷൻ കടകൾ വഴി എല്ലാ കാർഡു ഉടമകൾക്കും സബ്സിഡി നിരക്കിൽ ഗോതമ്പ് വിതരണം ചെയ്യണമെന്ന് റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ പരിയാരം പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

## Article Content

**പരിയാരം :**റേഷൻ കടകൾ വഴി എല്ലാ കാർഡു ഉടമകൾക്കും സബ്സിഡി നിരക്കിൽ ഗോതമ്പ് വിതരണം ചെയ്യണമെന്ന് റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ പരിയാരം പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

പി.വി സജീവൻ അധ്യക്ഷത വഹിച്ചു എൻ വി നാരായണൻകുട്ടി, ടി.കെ ജാബിർ ,പി കെ ഇസ്മയിൽ ,വി എൻ ബാബു,അബ്ദുള്ളക്കുട്ടി വായാട്,കെ ഉസ്മാൻ ,കെ പി രവി ,എം അബ്ദുള്ള,സി മുല്ലവി,അഷറഫ് ചുടല എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി വി സജീവൻ (പ്രസിഡൻറ് ) ,അബ്ദുള്ളക്കുട്ടി വായാട് (വൈ:പ്രസിഡൻറ് ) , എൻ വി നാരായണൻകുട്ടി (ജനറൽ സെക്രട്ടറി) ,കെ ഉസ്മാൻ (ജോ:സെക്രട്ടറി),ടി കെ ജാബിർ ( ട്രഷറർ), സി.മുല്ലവി (വനിതാ പ്രസിഡൻറ് )എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173239/rice-flour-and-oil-millers)