---
title: "കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, ഭർത്താവ് പിടിയിൽ"
english_title: "Husband beheads wife in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17311/husband-beheads-wife-in-kannur"
published_at: "2021-12-22T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2d36b6c628_OIP (1).jpg"
keywords: []
---

# കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, ഭർത്താവ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍:** ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി ആണ് മരിച്ചത്.ഭര്‍ത്താവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂര്‍:** ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി ആണ് മരിച്ചത്.ഭര്‍ത്താവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17311/husband-beheads-wife-in-kannur)