---
title: "ചുട്ടുപൊള്ളി നാട്; ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ"
english_title: "Kannur recorded the highest temperature in the country"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173058/kannur-recorded-the-highest-temperature-in-the-country"
published_at: "2023-12-29T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e450ae0c7b_Untitled-2-web.jpg"
keywords: []
---

# ചുട്ടുപൊള്ളി നാട്; ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

> **Lead Summary:** കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിൽ. 36.6 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് കണ്ണൂരിലെ താപനില.അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി , എറണാകുളം നോർത്ത് പറവൂർ , പള്ളുരുത്തി കളമശ്ശേരി ചൂണ്ടി , കാസറഗോഡ് പാണത്തൂർ, മുളിയാർ, കുഡ്ലു ചൂട് രേഖപ്പെടുത്തി.

## Article Content

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിൽ. 36.6 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് കണ്ണൂരിലെ താപനില.അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി , എറണാകുളം നോർത്ത് പറവൂർ , പള്ളുരുത്തി കളമശ്ശേരി ചൂണ്ടി , കാസറഗോഡ് പാണത്തൂർ, മുളിയാർ, കുഡ്ലു ചൂട് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173058/kannur-recorded-the-highest-temperature-in-the-country)