---
title: "ലൈഫ് മിഷൻ: പുതുവത്സര ദിനത്തിൽ കണ്ണപുരത്ത് 40 ഭവനങ്ങളുടെ താക്കോൽദാനം"
english_title: "life mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/173009/life-mission"
published_at: "2023-12-28T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9df56f18f_Untitled-2-web.jpg"
keywords: []
---

# ലൈഫ് മിഷൻ: പുതുവത്സര ദിനത്തിൽ കണ്ണപുരത്ത് 40 ഭവനങ്ങളുടെ താക്കോൽദാനം

> **Lead Summary:** കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 40 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

## Article Content

കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 40 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/173009/life-mission)