---
title: "വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172903/irpc"
published_at: "2023-12-28T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d3ab00e5a6_news-card.jpg"
keywords: []
---

# വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി.

സി പി ഐ(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, lRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി.ഭാസ്കരൻ ,വി.വി.പ്രജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172903/irpc)