---
title: "സ്വർണ്ണമാല തിരിച്ചുകൊടുത്തു സത്യസന്ധതക്ക് മാതൃകയായി പയ്യന്നൂരിലെ ന്യൂ ബ്യൂട്ടി സ്റ്റോർ ജീവനക്കാർ"
english_title: "Payyannur's New Beauty Store employees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172896/payyannurs-new-beauty-store-employees"
published_at: "2023-12-28T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d3758b08cd_news-card.jpg"
keywords: []
---

# സ്വർണ്ണമാല തിരിച്ചുകൊടുത്തു സത്യസന്ധതക്ക് മാതൃകയായി പയ്യന്നൂരിലെ ന്യൂ ബ്യൂട്ടി സ്റ്റോർ ജീവനക്കാർ

> **Lead Summary:** സ്വർണ്ണമാല തിരിച്ചുകൊടുത്തു സത്യസന്ധതക്ക് മാതൃകയായി പയ്യന്നൂരിലെ ന്യൂ ബ്യൂട്ടി സ്റ്റോർ ജീവനക്കാർ .ക്രിസ്മസ് നാളിൽ തിരക്കിനിടയിൽ തൃക്കരിപ്പൂർ സ്വദേശി അനീഷിന്റെ ഭാര്യയുടെ രണ്ട് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു. കളഞ്ഞു കിട്ടിയ മാല ന്യൂ ബ്യൂട്ടി സ്റ്റോർ ഉടമ എസ് അബ്ബാസ് തിരിച്ചു നൽകി.

## Article Content

സ്വർണ്ണമാല തിരിച്ചുകൊടുത്തു സത്യസന്ധതക്ക് മാതൃകയായി പയ്യന്നൂരിലെ ന്യൂ ബ്യൂട്ടി സ്റ്റോർ ജീവനക്കാർ .ക്രിസ്മസ് നാളിൽ തിരക്കിനിടയിൽ തൃക്കരിപ്പൂർ സ്വദേശി അനീഷിന്റെ ഭാര്യയുടെ രണ്ട് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു. കളഞ്ഞു കിട്ടിയ മാല ന്യൂ ബ്യൂട്ടി സ്റ്റോർ ഉടമ എസ് അബ്ബാസ് തിരിച്ചു നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172896/payyannurs-new-beauty-store-employees)