---
title: " പ്രൊഫസർ. കെ വി ബാലൻ  നിര്യാതനായി"
english_title: "prof. K V Balan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172840/prof-k-v-balan"
published_at: "2023-12-28T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d15bb92764_Untitled-2-web.jpg"
keywords: []
---

#  പ്രൊഫസർ. കെ വി ബാലൻ  നിര്യാതനായി

> **Lead Summary:** കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപത്തെ പ്രൊഫസർ. കെ വി ബാലൻ നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകൻ, അഴീക്കോട് എച്ച് എസ് മാടായി എച്ച് എസ് ചെറുകുന്ന് എച്ച് എസ് എന്നീ സ്കൂളുകളിൽ അധ്യാപകനായിരുന്നു.

## Article Content

കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപത്തെ പ്രൊഫസർ. കെ വി ബാലൻ നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകൻ, അഴീക്കോട് എച്ച് എസ് മാടായി എച്ച് എസ് ചെറുകുന്ന് എച്ച് എസ് എന്നീ സ്കൂളുകളിൽ അധ്യാപകനായിരുന്നു.

ഭാര്യ: വിലാസിനി. മക്കൾ: അനൂപ് ബാലൻ മനോജ് ബാലൻ, മനീഷ. മരുമക്കൾ: ഷബ്ന, വിദ്യ, സുധേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172840/prof-k-v-balan)