---
title: "വളക്കൈ, കൊയ്യം,മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചതിനെതിരെ യുഡിഎഫ് ധർണ ഇന്ന്"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172798/udf-protest"
published_at: "2023-12-28T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cec8040f2e_Untitled-2-web.jpg"
keywords: []
---

# വളക്കൈ, കൊയ്യം,മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചതിനെതിരെ യുഡിഎഫ് ധർണ ഇന്ന്

> **Lead Summary:** വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന് നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (28/12/2023 വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്‌ന ധർണ സംഘടിപ്പിക്കുന്നു. ധർണ സമരം ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

## Article Content

വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന് നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (28/12/2023 വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്‌ന ധർണ സംഘടിപ്പിക്കുന്നു. ധർണ സമരം ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172798/udf-protest)