---
title: "പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Organized Alumni Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172728/organized-alumni-association"
published_at: "2023-12-27T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c3d6eed064_Untitled-2-web.jpg"
keywords: []
---

# പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** > കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76" കൈരളി ഹെറിറ്റേജിൽ ചേർന്നു. കൺവീനർ, മുകുന്ദൻ, പി, സ്വാഗതം പറഞ്ഞു, ചെയർമാൻ മമ്മു പി ആദ്യക്ഷത വഹിച്ചു,

## Article Content

> കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76" കൈരളി ഹെറിറ്റേജിൽ ചേർന്നു. കൺവീനർ, മുകുന്ദൻ, പി, സ്വാഗതം പറഞ്ഞു, ചെയർമാൻ മമ്മു പി ആദ്യക്ഷത വഹിച്ചു,

അന്നത്തെ സഹപാഠികളായ വേർപെട്ട് പോയ വർക് സ്മരണാഞ്‌ജലി അർപ്പിച്ചു, ചടങ്ങിൽ, മുഹമ്മദ് കുഞ്ഞി,, അശോകൻ , എൻ,രാജീവൻ , കെ പി, ചന്ദ്രഭാനു, സജീവ്, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി, മമ്മു, പി ചെയർമാൻ; കൺവീനർ പി മുകുന്ദൻ ട്രെഷറർ ആയി എൻ, അശോകൻ എന്നിവരെയും തിരഞ്ഞെടുത്തു.

സംഗമതൊടാനുബന്ധിച്ചു കലാപരിപാടികളും അവതരിപ്പിച്ചു.47 വർഷത്തെ പുനസമാഗമം പരസ്പരം കാണുമ്പോൾ വേറിട്ട അനുഭവമായി എന്ന് പരസ്പരം പങ്കുവച്ചു. പുതുവർഷ കേക്ക് കട്ടിങ് നടത്തി. വീണ്ടും സംഗമിക്കാം എന്ന് തീരുമാനോത്തോടെ പിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172728/organized-alumni-association)