---
title: "കെപിഎസ് ടി എ മാടായി ഉപജില്ലാ സമ്മേളനoപഴയങ്ങാടി ജി എം യു പി സ്കൂളിൽ നടന്നു"
english_title: "KPS TA Matai "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172663/kps-ta-matai"
published_at: "2023-12-27T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c07698a517_news-card.jpg"
keywords: []
---

# കെപിഎസ് ടി എ മാടായി ഉപജില്ലാ സമ്മേളനoപഴയങ്ങാടി ജി എം യു പി സ്കൂളിൽ നടന്നു

> **Lead Summary:** കെപിഎസ് ടി എ മാടായി ഉപജില്ലാ സമ്മേളനoപഴയങ്ങാടി ജി എം യു പി സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി മണികണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റീന കെ അധ്യക്ഷയായി. രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

കെപിഎസ് ടി എ മാടായി ഉപജില്ലാ സമ്മേളനoപഴയങ്ങാടി ജി എം യു പി സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി മണികണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റീന കെ അധ്യക്ഷയായി. രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.

വി.വി.പ്രകാശൻ ,ഷാജി സെബാസ്റ്റ്യൻ, ഏവിബാബു, എൻ രാമചന്ദ്രൻ , എന്നിവർ പ്രസംഗിച്ചു , എം ഷംജിത്ത് സ്വാഗതവും ഏവി അശോകൻ നന്ദിയും പറഞ്ഞു. വനിതാ സംഗമം സംസ്ഥാന നിർവാഹക സമിതി അംഗം സി എം പ്രസീത ഉദ്ഘാടനം ചെയ്തു. ഷീലാ എസ് ജെ അധ്യക്ഷയായി. കെഎം ദൗപതി, സവിത ടി എ, ജ്യോതിലക്ഷ്മി വി പി, പ്രിയങ്ക പി, ശ്രീവിദ്യ എം.പി, ശ്രീലജ കെ പി,, പ്രീത പി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172663/kps-ta-matai)