---
title: "ആന്തൂർ നഗരസഭ ചെയർമാന്റെ പി എ സുരേഷ് ബാബു ടി പി നിര്യാതനായി"
english_title: "Suresh Babu TP (55) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172467/suresh-babu-tp-55-passed-away"
published_at: "2023-12-26T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b018c7a8df_Untitled-2-web.jpg"
keywords: []
---

# ആന്തൂർ നഗരസഭ ചെയർമാന്റെ പി എ സുരേഷ് ബാബു ടി പി നിര്യാതനായി

> **Lead Summary:** ആന്തൂർ നഗരസഭ ചെയർമാന്റെ പി എ സുരേഷ് ബാബു ടി പി നിര്യാതനായി.

## Article Content

ആന്തൂർ നഗരസഭ ചെയർമാന്റെ പി എ സുരേഷ് ബാബു ടി പി നിര്യാതനായി.

മുൻ ആന്തൂർ നഗരസഭ കൗൺസിലർ, സിപിഎംകുളങ്ങര പടിഞ്ഞാറ് ബ്രാഞ്ച് പാർട്ടി അംഗം മുൻ സാക്ഷരത സംസ്ഥാന പ്രേരക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ആന്തൂർ നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തുരുത്തി അഴീക്കോടൻ വായനശാല, 9 മണിക്ക് പുന്നക്കുളങ്ങര 10 മണിക്ക് ആന്തൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം 10. 30 ന് ശാന്തി തീരത്ത് സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172467/suresh-babu-tp-55-passed-away)