---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funded by IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172408/funded-by-irpc"
published_at: "2023-12-26T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ad31d9d4aa_Untitled-2-web.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **കൂടാളി:** കാവുംന്താഴ അമൽ നിവാസിൽ എ.കെ.രാജൻ കെ.സി.രത്‌നമണി എന്നവരുടെ മകൻ കെ.സി.അമൽരാജിൻ്റെയും പിലിക്കോട് ടി.ടി.വി.കുഞ്ഞിരാമൻ, എം.വി.സുജാത എന്നവരുടെ മകൾ എം.വി.സ്നേഹയുടേയും വിവാഹദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി.

## Article Content

**കൂടാളി:** കാവുംന്താഴ അമൽ നിവാസിൽ എ.കെ.രാജൻ കെ.സി.രത്‌നമണി എന്നവരുടെ മകൻ കെ.സി.അമൽരാജിൻ്റെയും പിലിക്കോട് ടി.ടി.വി.കുഞ്ഞിരാമൻ, എം.വി.സുജാത എന്നവരുടെ മകൾ എം.വി.സ്നേഹയുടേയും വിവാഹദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി.

സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ഐ ആർ പി സി ഗവേണിംങ്ങ് ബോഡി മെമ്പറുമായ പി.പുരുഷോത്തമൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ സി ഐ ടി യു മട്ടന്നൂർ ഏറിയ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ, CPI(M) കനാൽപാലം ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗിരീശൻ, IRPC വളണ്ടിയർ പി.ശ്രീജ, കൂടാളി പഞ്ചായത്ത് മെമ്പർ പി. ജിതിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172408/funded-by-irpc)