---
title: "കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: കണ്ണപുരം സ്വദേശികൾക്ക് പരിക്ക് "
english_title: "Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172333/accident"
published_at: "2023-12-26T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a86aad72df_accident.jpg"
keywords: []
---

# കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: കണ്ണപുരം സ്വദേശികൾക്ക് പരിക്ക് 

> **Lead Summary:** **നിടുംപൊയില്‍:** ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ കണ്ണപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

## Article Content

**നിടുംപൊയില്‍:** ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ കണ്ണപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172333/accident)