---
title: "ജനവാസ മേഖലയിൽ  ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ പിക്കപ്പ് ജീപ്പ് പിടികൂടി"
english_title: "A pickup jeep that came to dump hotel waste in a residential area was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172276/a-pickup-jeep-that-came-to-dump-hotel-waste-in-a-residential-area-was-caught"
published_at: "2023-12-26T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a63d23f56e_news-card.jpg"
keywords: []
---

# ജനവാസ മേഖലയിൽ  ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ പിക്കപ്പ് ജീപ്പ് പിടികൂടി

> **Lead Summary:** ജനവാസ മേഖലയിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ പിക്കപ്പ് ജീപ്പ് പിടികൂടി. ഇന്ന് പുലർച്ചെ വടക്കാഞ്ചേരി പാറാട് റോഡിൽ ചാൽ റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ KL 57 B 2356 നമ്പർ മഹീന്ദ്ര പിക്കപ്പ് ജീപ്പ് ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ഡ്രൈവർ കപ്പാലം പാറോൽ ഹൗസിൽ ജംഷീർ പി പി ക്ക് നോട്ടീസ് നൽകി.

## Article Content

ജനവാസ മേഖലയിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ പിക്കപ്പ് ജീപ്പ് പിടികൂടി. ഇന്ന് പുലർച്ചെ വടക്കാഞ്ചേരി പാറാട് റോഡിൽ ചാൽ റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയ KL 57 B 2356 നമ്പർ മഹീന്ദ്ര പിക്കപ്പ് ജീപ്പ് ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ഡ്രൈവർ കപ്പാലം പാറോൽ ഹൗസിൽ ജംഷീർ പി പി ക്ക് നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172276/a-pickup-jeep-that-came-to-dump-hotel-waste-in-a-residential-area-was-caught)