---
title: "മധുരിക്കും ഓർമകൾ; പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി"
english_title: "alumni meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172254/alumni-meet"
published_at: "2023-12-26T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a515031e97_Untitled-2-web.jpg"
keywords: []
---

# മധുരിക്കും ഓർമകൾ; പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

> **Lead Summary:** ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1999 - 2000 എസ് എസ് എൽ സി ബാച്ച് (മില്ലേനിയം ബാച്ച് ) മധുരിക്കും ഓർമകൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. സംഘാടകമിതി ചെയർമാൻ കെ.വി പ്രതീഷ് - കൺവീനർ മുഹമ്മദലി. കെ.വി -വിവി - വിജേഷ് - വീണ - പ്രമീള - ലൈസ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങളും നടന്നു.

## Article Content

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1999 - 2000 എസ് എസ് എൽ സി ബാച്ച് (മില്ലേനിയം ബാച്ച് ) മധുരിക്കും ഓർമകൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. സംഘാടകമിതി ചെയർമാൻ കെ.വി പ്രതീഷ് - കൺവീനർ മുഹമ്മദലി. കെ.വി -വിവി - വിജേഷ് - വീണ - പ്രമീള - ലൈസ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172254/alumni-meet)