---
title: "അവുങ്ങും പൊയിൽ കോൺഗ്രസ്സ് പതാക നശിപ്പിച്ചതിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172250/protest"
published_at: "2023-12-26T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a4ec246621_news-card.jpg"
keywords: []
---

# അവുങ്ങും പൊയിൽ കോൺഗ്രസ്സ് പതാക നശിപ്പിച്ചതിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :** തിരുവട്ടൂർ അവുങ്ങും പൊയിൽ സ്ഥാപിച്ച കോൺഗ്രസ്സ് പതാക തുടർച്ചയായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :** തിരുവട്ടൂർ അവുങ്ങും പൊയിൽ സ്ഥാപിച്ച കോൺഗ്രസ്സ് പതാക തുടർച്ചയായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. എ ടി ജനാർദ്ദനൻ , പി എം അൽ അമീൻ,ഇടി ഹരീഷ്, വി വിസി ബാലൻ,ജയ്സൺ പരിയാരം പ്രജീത്ത് റോഷൻ ,കെ വി സുരാഗ് ,കെ രാഘവൻ , കെ പി റെന്നി , കെ വി രതീഷ് ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ,എൻ വി രാജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172250/protest)