---
title: "ക്രിസ്തുമസ് സ്പെഷ്യൽ മദ്യ വില്പന: കുപ്പി മനോജ് എക്സൈസിന്റെ പിടിയിലായി"
english_title: "manoj arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172248/manoj-arrested"
published_at: "2023-12-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a4dd395a66_news-card.jpg"
keywords: []
---

# ക്രിസ്തുമസ് സ്പെഷ്യൽ മദ്യ വില്പന: കുപ്പി മനോജ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ കുപ്പം ,ചുടല, ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മുക്കുന്ന് എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 5 ലിറ്റർ വിദേശ മദ്യം സഹിതം മുക്കുന്നു സ്വദേശി മനോജ് കെ വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ കുപ്പം ,ചുടല, ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മുക്കുന്ന് എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 5 ലിറ്റർ വിദേശ മദ്യം സഹിതം മുക്കുന്നു സ്വദേശി മനോജ് കെ വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത് , സനേഷ്.പി.വി. ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172248/manoj-arrested)