---
title: "ആഘോഷരാവിന് മധുരം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് സ്നേഹ സമ്മാനം"
english_title: "North Kuppam branch Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/172085/north-kuppam-branch-muslim-league"
published_at: "2023-12-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658940740ca38_news-card.jpg"
keywords: []
---

# ആഘോഷരാവിന് മധുരം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് സ്നേഹ സമ്മാനം

> **Lead Summary:** നോർത്ത് കുപ്പം മൈതാനി മൊട്ട നിവാസികളുടെ ആഘോഷ രാവിന് മധുരം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാന വിതരണം നടത്തി.റോയി തച്ഛൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

നോർത്ത് കുപ്പം മൈതാനി മൊട്ട നിവാസികളുടെ ആഘോഷ രാവിന് മധുരം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാന വിതരണം നടത്തി.റോയി തച്ഛൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി, ജന.സെക്രട്ടറി സി ഉമ്മർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം വി മുഹമ്മദ്‌ അലി,ടി പി ഷഫീഖ്,വി വി ശിഹാബ്,അബ്ദുള്ള എം പി, ഫായിസ് കെ വി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/172085/north-kuppam-branch-muslim-league)