---
title: "ഇരിങ്ങലിലെ ഷിജിത്തിനെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു"
english_title: "shijith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171823/shijith"
published_at: "2023-12-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587c7c46610a_news-card.jpg"
keywords: []
---

# ഇരിങ്ങലിലെ ഷിജിത്തിനെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

> **Lead Summary:** **പരിയാരം : **ഐ ടി ഐ ഇലക്ഷനിൽ മാടായി ഐ ടി ഐ യിൽ നിന്നും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക്‌ മത്സരിച്ചു ജയിച്ച ഇരിങ്ങലിലെ ഷിജിത്തിനെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുരാഗ് കെ വി,ജെയ്സൺ പരിയാരം, തമ്പാൻ കെ, കുബേരൻ മാസ്റ്റർ, സുനിൽ ബാബു, സുധീഷ് എം, അരുൺ കുമാർ എ വി എന്നിവർ പങ്കെടുത്തു.

## Article Content

**പരിയാരം : **ഐ ടി ഐ ഇലക്ഷനിൽ മാടായി ഐ ടി ഐ യിൽ നിന്നും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക്‌ മത്സരിച്ചു ജയിച്ച ഇരിങ്ങലിലെ ഷിജിത്തിനെ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുരാഗ് കെ വി,ജെയ്സൺ പരിയാരം, തമ്പാൻ കെ, കുബേരൻ മാസ്റ്റർ, സുനിൽ ബാബു, സുധീഷ് എം, അരുൺ കുമാർ എ വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171823/shijith)